തിയേറ്ററിനുള്ളില്‍ ജീവനക്കാരന്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 11:00 AM  |  

Last Updated: 01st January 2022 11:00 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊച്ചി: തിയേറ്ററിനുള്ളില്‍ ജീവനക്കാരന്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററിലെ ജീവനക്കാരനാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി മണികണ്ഠനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.