ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 10:21 AM  |  

Last Updated: 02nd January 2022 10:21 AM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളജിലെ കായികാധ്യാപകന്‍ മുഹമ്മദ് നജീബാണ് (38) മരിച്ചത്.

മൈലാടി കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം.