ബുധനാഴ്ച തിരുവനന്തപുരത്ത് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 02:58 PM  |  

Last Updated: 03rd January 2022 02:58 PM  |   A+A-   |  

holiday

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബീമാപള്ളി ഉറുസ് പ്രമാണിച്ചു ബുധനാഴ്ച തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.