പാലക്കാട് റോഡരികില്‍ സ്ത്രീ മരിച്ച നിലയില്‍; കഴുത്തില്‍ ആഴത്തില്‍ മുറിവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 08:32 AM  |  

Last Updated: 08th January 2022 08:35 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: റോഡരികില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. പാലക്കാട് പുതുനഗരം ചോറക്കോടാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം കഴുത്തറുത്ത നിലയിലാണ് റോഡരികില്‍ കിടന്നിരുന്നത്. 40 വയസാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയാണെന്നാണ് സംശയം. സ്ഥലത്ത് മദ്യക്കുപ്പികളും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്.