ഒ കെ ദേവസി അന്തരിച്ചു

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ ടീം മാനേജരുമായിരുന്ന ഒ കെ ദേവസി അന്തരിച്ചു
ഒ കെ ദേവസി
ഒ കെ ദേവസി

തൃശൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ ടീം മാനേജരുമായിരുന്ന ഒ കെ ദേവസി അന്തരിച്ചു. 83 വയസായിരുന്നു.തൃശൂരില്‍ വിശ്രമ ജീവിതത്തിലായിരുന്നു. 

സഹാറാ മിലേനിയം കപ്പിനുളള ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു. ഫെഡറേഷന്‍ കപ്പും സന്തോഷ്ട്രോഫിയും ദേശീയ ലീഗ് മത്സരങ്ങളും തൃശൂരില്‍ നടക്കുമ്പോള്‍ ഡിഎഫ്എ സെക്രട്ടറിയായിരുന്നു. ഫുട്ബോള്‍ മത്സരങ്ങളുടെ റേഡിയോ, ടിവി കമന്റേറിയനുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com