വാൽപ്പാറയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 06:49 PM  |  

Last Updated: 01st July 2022 06:50 PM  |   A+A-   |  

accident in Valparai

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാൽപ്പാറയിലാണ് അപകടം. മരിച്ചത് പെരുമ്പാവൂർ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്. 

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

കാറുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; കൊല്ലത്ത് ബൈക്കില്‍ യുവാക്കളുടെ അഭ്യാസപ്രകടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ