കനത്ത മഴ; കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
By സമകാലിക മലയാളം ഡെസ്ക് | Published: 01st July 2022 06:46 AM |
Last Updated: 01st July 2022 06:47 AM | A+A A- |

ഫയല്‍ ചിത്രം
കാസർകോട്; കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അറിയിച്ചു. ഇന്ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊളേജുകള്‍ക്ക് അവധി ബാധകമല്ല.
ഈ വാർത്ത കൂടി വായിക്കാം
ജലനിരപ്പ് ഉയരുന്നു; പൂമല ഡാം തുറക്കും, ജാഗ്രതാ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ