പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; കണ്ണൂരില്‍ വയോധികന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 05:21 PM  |  

Last Updated: 02nd July 2022 05:22 PM  |   A+A-   |  

Woman Pronounced Dead 'Opened Her Eyes'

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: പട്ടാന്നൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. നാലുപെരിയ സ്വദേശി കുഞ്ഞമ്പു (80) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു.
 

ഈ വാർത്ത കൂടി വായിക്കാം ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ