വയനാട്ടിൽ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; മൂന്നു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 08:45 AM  |  

Last Updated: 09th July 2022 08:45 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെയായിരുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു,  പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'നല്ല ഭക്ഷണം നാടിന്റെ അവകാശം'; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി;  60 കിലോ അയല പിടിച്ചെടുത്ത് നശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ