തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നാലുവയസ്സുകാരനും മുത്തശ്ശിക്കും പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 07:21 PM  |  

Last Updated: 10th July 2022 07:21 PM  |   A+A-   |  

y dog

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തെരുവുനായയുടെ ആക്രമണം. പുല്ലുവിളയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരനും മുത്തശ്ശിക്കും പരിക്ക്. ജ്യൂസമ്മ ചെറുമകന്‍ ഡാനിയേല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കാം തിരുവനന്തപുരത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ