സ്കൂൾബസിന്റെ എമർജൻസി ഡോർ തുറന്നു; രണ്ടാം ക്ലാസ് വിദ്യാർത്ഥി തെറിച്ചുവീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 09:45 PM  |  

Last Updated: 15th July 2022 09:45 PM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

കൊച്ചി: സ്കൂൾബസിൽ നിന്ന് രണ്ടാം ക്ലാസ് വിദ്യാർത്ഥി തെറിച്ചുവീണു. സ്കൂൾ ബസിന്റെ എമർജൻസി ഡോർ തുറന്നാണ് അപകടമുണ്ടായത്. വിദ്യാർത്ഥി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

എറണാകുളം പള്ളിക്കരയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അപകടത്തിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

റോഡിൽ ബൈക്ക് തെന്നി; നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു   

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ