പന്നിയങ്കര ടോള്‍പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 24 പേര്‍ക്ക് പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 08:46 AM  |  

Last Updated: 17th July 2022 08:48 AM  |   A+A-   |  

panniyankara

ഫയല്‍ ചിത്രം

 

തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. 24 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ല. 

കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

മങ്കിപോക്‌സ്; ജാഗ്രത വര്‍ധിപ്പിക്കുന്നു; കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ