വൈറ്റില മേല്‍പ്പാലത്തില്‍ ബൈക്ക് നിര്‍ത്തി താഴേക്കു ചാടിയ യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 05:34 PM  |  

Last Updated: 18th July 2022 05:34 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ബൈക്ക് നിര്‍ത്തി താഴേക്കു ചാടി ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് (38) സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 

ഇന്ന് ഉച്ചയോടെയാണു രാജേഷ് പാലത്തില്‍നിന്നു ചാടിയതെന്നു പൊലീസ് പറഞ്ഞു. മൂന്നു മണിയോടെയാണു മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അശ്ലീല സംസാരം, മസാജ് റൂമില്‍ ലൈംഗിക പീഡനം; സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി, കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ