പത്താം ക്ലാസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 10:37 AM  |  

Last Updated: 18th July 2022 10:37 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കാസര്‍ക്കോട്: 15 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. 

പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങി; വിദ്യാർത്ഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ