റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 07:29 PM  |  

Last Updated: 19th July 2022 07:29 PM  |   A+A-   |  

train accident

പ്രതീകാത്മക ചിത്രം

 

പാലക്കാട്: റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്.

ഒലവക്കോട് ആണ് സംഭവം. തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ