75കാരിയെ പീഡിപ്പിച്ചു; ഇടുക്കിയില്‍ 14കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 07:18 PM  |  

Last Updated: 20th July 2022 07:18 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ഇടുക്കി: 75കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകള്‍ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം അനുയോജ്യമായ കിഡ്‌നി നല്‍കാം; ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ