ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌ സീനിയര്‍ സെയില്‍സ് ഓഫീസര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 07:06 AM  |  

Last Updated: 20th July 2022 07:12 AM  |   A+A-   |  

r_bhaskar

ആര്‍ ഭാസ്‌കര്‍

 

കോട്ടയം: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ സീനിയർ സെയിൽസ് ഓഫീസർ ആർ ഭാസ്കർ അന്തരിച്ചു. 50 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു മരണം. 

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് സ്വദേശമായ പീരുമേട് കൊടുവാകരണത്ത് നടക്കും. ഭാര്യ: ​ഗീത. മക്കൾ: ബബിത, ഭാവന. 

ഈ വാര്‍ത്ത കൂടി വായിക്കാം 

എന്‍ജിന്‍ തകരാര്‍: ഗോ ഫസ്റ്റിന്റെ രണ്ടു വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി, അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ