ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി; ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 11:03 AM  |  

Last Updated: 25th July 2022 11:03 AM  |   A+A-   |  

snake

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ക്ലാസ് മുറിയില്‍ എത്തിയ പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
  
രാവിലെ പത്തുമണിയോടെയാണ് സംഭവം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗുരുവായൂരില്‍ വാഹനമിടിച്ച് പരുക്കേറ്റ നായയുടെ ശരീരത്തില്‍ വെടിയുണ്ട; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ