ബീച്ചിലെത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; മുഖ്യ പ്രതികൾ പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 26th July 2022 08:46 PM |
Last Updated: 26th July 2022 08:46 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ബീച്ചിലെത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടുന്ന സംഘത്തിലെ മുഖ്യ പ്രതികൾ പിടിയിൽ. ആലപ്പുഴ ബീച്ചിലെത്തുന്നവരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
ആലപ്പുഴ ബീച്ച് വാർഡ് സ്വദേശി വൈശാഖ്, കളർകോട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഈ വാർത്ത കൂടി വായിക്കൂ
കനത്തമഴ: കോഴിക്കോട് മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ