ഖേദപ്രകടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 12:37 PM  |  

Last Updated: 27th July 2022 12:37 PM  |   A+A-   |  

 

'ചിത്തിര കുസുമന്റെ പേരില്‍ സമകാലിക മലയാളം ഓണ്‍ലൈന്‍ പതിപ്പില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇടയായതിലും അവരുടെ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചതിലും പത്രാധിപസമിതി ഖേദം പ്രകടിപ്പിക്കുന്നു.