ഷൊര്‍ണൂര്‍-തൃശൂര്‍-കോഴിക്കോട് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2022 06:36 AM |
Last Updated: 27th July 2022 06:36 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-കോഴിക്കോട് പ്രതിദിന പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വിസ് തുടങ്ങി. 06497 നമ്പര്‍ ട്രെയിന്‍ ഉച്ചക്ക് 12ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും.
മടക്ക ട്രെയിനായ 06495 നമ്പര്‍ 5.35ന് തൃശൂരില്‍നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തും. കോവിഡിന് മുമ്പ് ഓടിയിരുന്നവയില്‍ ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി.
ഈ വാർത്ത കൂടി വായിക്കാം ഓണത്തിന് 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും: മുഖ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ