മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി; എസ്എച്ഒയ്ക്ക് സ്ഥലം മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 02:44 PM  |  

Last Updated: 30th July 2022 02:45 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്എച്ഒയ്ക്ക് സ്ഥലം മാറ്റം. എളമക്കര എസ്എച്ഒ സാബുവിനെയാണ് സ്ഥലം മാറ്റിയത്. 

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടി. 

വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് എസ്എച്ഒയെ സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ

സുള്ള്യ കൊലപാതകം: തലശ്ശേരിയില്‍ റെയ്ഡ്; മംഗലൂരുവില്‍ അഞ്ച് താലൂക്കുകളില്‍ നിരോധനാജ്ഞ നീട്ടി; കടകള്‍ ആറുമണി വരെ മാത്രം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ