വീട്ടിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് 15കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 08:19 AM  |  

Last Updated: 31st July 2022 08:19 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം


കൊച്ചി: വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴയിൽ രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. 

മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ഷ. പ്ലസ് വൺ പ്രവേശനം കാത്തിരിക്കുമ്പോഴാണ് അപകടം. 

ഈ വാർത്ത കൂടി വായിക്കൂ

52 ദിവസത്തിന് ശേഷം കടലിലേക്ക്; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ