കൊല്ലത്ത് കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 07:23 PM  |  

Last Updated: 03rd June 2022 07:23 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊല്ലം: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അയത്തില്‍ സ്വദേശി അനന്തന്‍, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

കോവിഡ് വീണ്ടും പടരുന്നു; ഇന്ന് 1465 പേർക്ക് രോ​ഗം; ആറ് മരണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ