പാലക്കാട് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 01:31 PM  |  

Last Updated: 05th June 2022 01:38 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം.

കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്.  വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ