ആര്യങ്കാവില്‍ ആന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 05:40 PM  |  

Last Updated: 06th June 2022 05:40 PM  |   A+A-   |  

elephant_

പ്രതീകാത്മക ചിത്രം

 

കൊല്ലം: ആര്യങ്കാവില്‍ ആന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍. ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇടഞ്ഞ ആന ആറ്റില്‍ ചാടി

അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.

ഉച്ചയോടെയാണ് സംഭവം. ഇടഞ്ഞ ആന പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ നിന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആന പുഴയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍

 

ഈ വാർത്ത കൂടി വായിക്കൂ

സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ