ശമ്പള വിതരണം; കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 06th June 2022 07:19 PM |
Last Updated: 06th June 2022 07:19 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് പണം അനുവദിച്ച് ധന വകുപ്പ്. 30 കോടി രൂപയാണ് അനുവദിച്ചത്.
65 കോടിരൂപയാണ് കെഎസ്ആര്‍ടിസി എം.ഡി ആവശ്യപ്പെട്ടത്. അതേസമയം, അനുവദിച്ച തുക കൊണ്ട് ശമ്പള വിതരണം തുടങ്ങാനാകില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സ്കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ