എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 11:35 AM |
Last Updated: 07th June 2022 11:35 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ കണ്ണങ്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്. അബ്ദുറസാഖിന്റെയും അഫ്‌സയുടേയും മകളാണ്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ