മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 01:09 PM  |  

Last Updated: 08th June 2022 01:09 PM  |   A+A-   |  

dead body

ഫയല്‍ ചിത്രം

 

കല്‍പ്പറ്റ: മാനന്തവാടിയില്‍ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു.  കല്ലിയോട് സ്വദേശി മാണിക്യനാണ് മരിച്ചത്. 46 വയസായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇതെല്ലാം ചെറുത്, ഇനിയും ഏറെ പറയാനുണ്ട്; രാഷ്ട്രീയ അജന്‍ഡയില്ല; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ