പ്രവാസി പെൻഷൻ ഓൺലൈനായി അപേക്ഷിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 06:28 PM  |  

Last Updated: 09th June 2022 06:28 PM  |   A+A-   |  

money2g

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഓൺലൈനായി അപേക്ഷിക്കണം. pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2465500.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാഹന ഉടമകളുടെ മൊബൈലിൽ അടിയന്തരമായി അപകട സന്ദേശം എത്തും; സുരക്ഷാ-മിത്ര സംവിധാനം റെഡി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ