കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല; തിരച്ചിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 10th June 2022 09:42 PM |
Last Updated: 10th June 2022 09:42 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: അഞ്ചലിൽ രണ്ടര വയസുകാരനെ കാണാനില്ല. അഞ്ചൽ തടിക്കാട്ടിലാണ് സംഭവം. അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്.
ഇന്ന് വൈകീട്ട് മുതലാണ് കുട്ടിയെ കാണാതായത്. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ