തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 10th June 2022 11:03 AM |
Last Updated: 10th June 2022 11:03 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ഇരുമ്പുകമ്പി കൊണ്ട് തേങ്ങയിടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുമ്പ് കമ്പി വൈദ്യുതി ലൈനില്‍ കുരങ്ങുകയായിരുന്നു. അപ്പുക്കുട്ടന്‍, റെനില്‍ എന്നിവരാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ യുവാവിന്റെ തലയില്‍ ഫാന്‍ പൊട്ടിവീണു; 5 തുന്നിക്കെട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ