ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു; എട്ടു വയസ്സുകാരന് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 09:57 PM |
Last Updated: 12th June 2022 09:57 PM | A+A A- |

പ്രതീകാത്മക ചിത്രം
കുറ്റ്യാടി: ടിപ്പര്‍ ലോറിയിടിച്ച് എട്ടു വയസ്സുകാരന് മരിച്ചു. കുറ്റ്യാടി വടയത്താണ് അപകടം നടന്നത്. ചുണ്ടേല്‍ അസ്ലമിന്റെ മകന് മുഹമ്മദ് അഫ്നാന് ആണ് മരിച്ചത്.
ഓട്ടോയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കും വഴിയാണ് കുട്ടിയെ ടിപ്പറിടിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കാം ഇരുമ്പു തോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; വർക്ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ