തിരുവനന്തപുരത്ത് അമിത വേഗത്തില്‍ വന്ന കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 07:53 PM  |  

Last Updated: 16th June 2022 08:20 PM  |   A+A-   |  

accident in kottayam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കിളിമാനൂര്‍ പൊരുന്തമണ്ണില്‍ എംസി റോഡില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞു. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. കുളത്തൂര്‍ സ്വദേശി യദു (22)ആണ് മരിച്ചത്. അമിത വേഗത്തില്‍ വന്ന കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ