കോഴിക്കോട് ഏഴ്  വയസുകാരന് ഷിഗെല്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 03:48 PM  |  

Last Updated: 16th June 2022 03:48 PM  |   A+A-   |  

shigella infection

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല ബാധിച്ചു. മാനാട് സ്വദേശിയായ ഏഴുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌