തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത്‌ മൂവായിരത്തിന് മുകളില്‍; കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 06:15 PM  |  

Last Updated: 17th June 2022 06:15 PM  |   A+A-   |  

COVID

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍. ഇന്ന് 3252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുപേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.ജില്ലാടിസ്ഥാനത്തില്‍ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. ഇന്ന് 841 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ