തിരുവനന്തപുരത്ത് മധ്യവയസ്‌കന് വെട്ടേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 08:24 PM  |  

Last Updated: 17th June 2022 08:24 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മംഗലപുരത്ത് മധ്യവയസ്‌കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

കൊയ്ത്തൂര്‍ക്കോണത്താണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ