ആറു കോടി രൂപ; 2 കിലോ സ്വര്‍ണം: ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിരോധിച്ച 132 കറന്‍സി നോട്ടുകള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 07:19 PM  |  

Last Updated: 17th June 2022 07:19 PM  |   A+A-   |  

GURUVAYOOR temple

ഫയല്‍ ചിത്രം

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂൺ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 6,26,33,032 രൂപ. ഇന്ന് വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്.

2കിലോ 425 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15കിലോ 850ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 44കറൻസിയും 500 ൻ്റെ 88കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ