മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 12:45 PM  |  

Last Updated: 18th June 2022 12:45 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍. തോപ്പുംപടി സ്വദേശി സജിതയെയാണ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാടകവീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം കണ്ടെടുത്തത്. 20 ലീറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കില്ല, അപേക്ഷ കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ