ഫാക്ട് ഹൈഡ്രജന്‍ പൈപ്പ് ലൈനില്‍ പൊട്ടിത്തെറി
By സമകാലിക മലയാളം ഡെസ്ക് | Published: 21st June 2022 10:33 AM |
Last Updated: 21st June 2022 10:33 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ഏലൂര്‍ ഫാക്ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി. ചെറിയ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം
രാത്രിയും പകലും വീടുകളില്‍ മൂര്‍ഖന്‍ പാമ്പുകള്‍; ഭീതിയോടെ ഒരു നാട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ