കാറും ലോറിയും കൂട്ടിയിടിച്ചു: അച്ഛനും മകനും മരിച്ചു

രാത്രി പതിനൊന്നരയ്ക്ക് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് (50) മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.

ഈ വാർത്ത കൂടി വായിക്കാം

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com