വീണ്ടും മൂവായിരത്തിന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 08:28 PM  |  

Last Updated: 22nd June 2022 08:28 PM  |   A+A-   |  

Covid case rises

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ നാലുപേര്‍ വൈറസ് ബാധയെ തുടർന്ന് മരിച്ചതായി ആരോ​ഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായാണ് ഉയർന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ