കണ്ണൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 06:00 PM  |  

Last Updated: 23rd June 2022 06:00 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു. കുറുമാത്തൂര്‍ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുറുമാത്തൂരിലാണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌നയുടെ രഹസ്യമൊഴി നല്‍കില്ല; ഇഡിയുടെ അപേക്ഷ കോടതി തള്ളി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ