ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം കഠിന തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 05:51 PM  |  

Last Updated: 30th June 2022 05:51 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം തടവ്. എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് പത്തുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ചുമത്തിയും കോടതി ശിക്ഷിച്ചത്. 

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ