കുടുംബ കലഹം; മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 07:38 PM  |  

Last Updated: 01st March 2022 07:38 PM  |   A+A-   |  

mobile_tower

പ്രതീകാത്മക ചിത്രം


മലപ്പുറം: നിലമ്പൂരില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ താഴെയെറിക്കാനുള്ള ശ്രമം തുടരുകയാണ്.