ആദിവാസി യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 01:05 PM  |  

Last Updated: 03rd March 2022 02:15 PM  |   A+A-   |  

Tribal youth found dead in well

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ആദിവാസി യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ മല്ലേഷ് (18 ) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് യുവാവിനെ കാണാതായത്. 

കള്ളക്കര ഊരിലെ രങ്കന്‍-തുളസി ദമ്പതികളുടെ മകനാണ്. ഫെബ്രുവരി ഏഴിന് ഇതേ കിണറില്‍ ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.