ഡോ. എംവി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 09:14 PM  |  

Last Updated: 07th March 2022 09:14 PM  |   A+A-   |  

dr. mv narayanan

ഡോ. എംവി നാരായണന്‍

 

തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ ഡോ. എംവി നാരായണനെ ഗവര്‍ണര്‍ നിയമിച്ചു. നാലു വര്‍ഷമാണു നിയമന കാലാവധി.