മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 10:53 AM  |  

Last Updated: 08th March 2022 10:53 AM  |   A+A-   |  

Medical student found dead

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. പാലക്കാട് പെരുമാങ്ങോട് സ്വദേശി അശ്വിന്‍ രാജ് (19) ആണ് മരിച്ചത്. 

വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.