ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകന് 45 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 05:13 PM  |  

Last Updated: 09th March 2022 05:13 PM  |   A+A-   |  

suicide in jail

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകന് 45 വര്‍ഷം കഠിനതടവ്. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തിഫിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.

2016 ജനുവരിയിലായിരുന്നു ഇയാള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്.