ഉന്നത വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:26 AM  |  

Last Updated: 11th March 2022 07:26 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. 

കുട്ടികൾക്ക്  2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31ന് വൈകിട്ട് അഞ്ചു വരെയാണ് നീട്ടിയത്. വിശദ വിവരങ്ങൾക്ക്: 0471-2729175 എന്ന നമ്പറിൽ ബന്ധപ്പെടാം.